മാഹി: മാഹി ഇന്ദിരാഗാന്ധി പോളി ടെക്കനിക്ക് കോളേജിലെ ഒന്നാം വർഷ എൻജിനീയറിംങ്ങ് ഡിപ്ലോമ കോഴ്സുകളിൽ നോൺ റസിഡന്റ്സ് വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 20 ന് സ്പോട്ട് അഡ്മിഷൻ നടക്കും.
യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ രേഖകളുമായി 20 ന് ഉച്ചയ്ക്ക് 2 മണിക്ക് ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
