ഹോംമാഹി ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങൾ ചത്തു പൊങ്ങി byOpen Malayalam News -മേയ് 03, 2026 മാഹി: ആനവാതുക്കൽ ബാലഗോപല ക്ഷേത്രത്തിൻ്റെ കുളത്തിലെ മത്സ്യങ്ങളത്രയും ചത്ത് പൊങ്ങി.അലങ്കാര മത്സ്യങ്ങളുൾപ്പടെ നിരവധി മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്. സാമൂഹ്യ വിരുദ്ധർ കുളത്തിൽ വിഷം കലർത്തിയതാണോ എന്ന് സംശയിക്കുന്നു. #tag: മാഹി Share Facebook Twitter