ഹോംമാഹി വൈദ്യുതി മുടങ്ങും byOpen Malayalam News -ഫെബ്രുവരി 26, 2026 നാളെ 27/02/26 നു ലൈനിലേക്ക് ചരിഞ്ഞിരിക്കുന്ന മരം മുറിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ 12 മണി വരെ കല്ലാമല, കല്ലാമല കനാൽ, കല്ലാമല സ്രാമ്പി, സ്നേഹപാത, പ്രണവം, പള്ളി പറമ്പ്, എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി വിതരണം ഉണ്ടാവില്ല. #tag: മാഹി Share Facebook Twitter