മയ്യഴി: തെരുവ് നായകളിൽ നിന്നും ജനങ്ങൾ അക്രമിക്കപ്പെടുന്നത് ഒഴിവാക്കാൻ മയ്യഴി ഭരണകൂടവും നഗരസഭയും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുണ്ടോക്ക് റസിഡൻസ് അസോസിയഷൻ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി മാനിച്ച് മാഹിയിൽ ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ അടുത്ത ദിവസം മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികളായ പള്ളിയൻ പ്രമോദും ഗഫൂർ മണ്ടോളിയും അറിയിച്ചു

#tag:
മയ്യഴി