ഒളവിലം രാമകൃഷ്ണ സ്ക്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു

 


ചൊക്ലി: ഒളവിലം രാമകൃഷ്ണ സ്ക്കൂളിന്റെ വാർഷികവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ ബിനോയ് കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു പിടി എ പ്രസിഡണ്ട് കെ പി രതീഷ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രധാന അധ്യാപകൻ ദീപക് തയ്യിൽ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പർ ഇ.വിജയൻ മാസ്റ്റർ , ചൊക്ലി പഞ്ചായത്ത് വാർഡ് മെമ്പർ കെ പ്രസന്ന ടീച്ചർ, എം പിടി എ പ്രതിനിധി ശ്രീമതി ഷംന ഗോകുൽദാസ് , മനേജർ പ്രതിനിധി ശൈല മഹേഷ്, അധ്യാപക പ്രതിനിധി സുജിത്ത് ബി, വിദ്യാർത്ഥി പ്രതിനിധി അൽഷിക, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

സർവ്വീസിൽ നിന്ന് വിരമിക്കുന്നപ്ര കാശൻനടക്കൽ, ഗീത പി കെ എന്നിവർ മറുമൊഴി നൽകി സ്റ്റാഫ് സെക്രട്ടറി സബിൻ പി നന്ദി പ്രകാശിപ്പിച്ചു തുടർന്ന് സബ് ജില്ലാ - ജില്ലാ - സംസ്ഥാന മേളകളിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കാലാപരിപാടികളും മെഗാ മ്യൂസിക്ക് നൈറ്റും നടന്നു

വളരെ പുതിയ വളരെ പഴയ