ന്യൂ മാഹി: മാഹി - ചൊക്ലി പൊതുമരാമത്ത് റോഡിൽ പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപം ഹോമിയോ ഡിസ്പൻസറിയുടെ മുൻവശത്തുള്ള റോഡിലെ ഹമ്പ് അശാസ്ത്രിയമായി നിർമ്മിച്ചത് ഇതുവഴിയുള്ള നൂറ് കണക്കിന് വാഹനങ്ങൾക്ക് ദുരിതയാത്രയാകുന്നു യാത്രാക്ലേശംപരിഹരിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നാണ് യാത്രികരുടെ ആവശ്യം