തലശേരി :തലശേരി ബ്രണ്ണൻ കോളേജിൽവെച്ചുനടന്ന ഇന്റർ ഡയറക്ടറേറ്റ് ഇൻഡിവിജ്വൽ ഡ്രിൽ മത്സരത്തിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ കീഴിൽ ഉള്ള ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌ളിലെ കോർപ്പറൽ ഈഷാൻ സ്മിതേഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി .
നെടുമ്പ്രം സ്മിതനിവാസിൽ സ്മിതേഷ് ,ഇന്ദിര ദമ്പതികളുടെ മകൻ ആണ് ഈഷാൻ സ്മിതേഷ് .അർഹിക്കപെട്ട വിജയമാണ് കോർപ്പറൽ ഈഷാൻ സ്മിതേഷിന് നേടാൻ കഴിഞ്ഞതെന്ന് എൻ സി സി ഓഫീസർ ടി .പി .രവിദ് അഭിപ്രായപ്പെട്ടു .