മൂന്ന് വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു

 


ന്യൂമാഹി: പുന്നോല്‍ കരീക്കുന്നില്‍ മൂന്ന് വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കുട്ടിയുടെ പുറത്താണ് കടിയേറ്റത്.

സിന്‍റാ തെരേസാ ഡേവിസിനാണ് കടിയേറ്റത്.

ഡേവിസ്- ലിറ്റി ദന്പതികളുടെ മകളാണ്. തലശേരി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. കരീക്കുന്നിലെ ജമീലയുടെ (50) നേർക്കും നായയുടെ അക്രമമുണ്ടായി. വസ്ത്രങ്ങള്‍ കടിച്ചു കീറിയെങ്കിലും നായയുടെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

വളരെ പുതിയ വളരെ പഴയ