ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുര പുത്തരി വെള്ളാട്ടം ഒക്ടോബർ 29 ചെവ്വാഴ്ച്ച. ഉച്ചയ്ക്ക് ശേഷം 3.30 ന് ഭഗവാനെ മലയിറക്കൽ തുടർന്ന് മുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി,മണത്തണ ഭഗവതി എന്നീ വെള്ളാട്ടങ്ങൾ, പയംകുറ്റി,പൂയ്യ നേർച്ച വഴിപാട്.
7.30ന് പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്