പുതുച്ചേരി സംസ്ഥാന ടേബിൾ ടെന്നീസ് മത്സരത്തിൽ മാഹി പി.കെ. രാമൻ സ്കൂളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം സ്ഥാനം

 


മാഹി: പുതുച്ചേരി സംസ്ഥാന ടേബിൾ ടെന്നീസ് മത്സരത്തിൽ മാഹി റീജ്യൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാല് വിദ്യാർത്ഥികൾ അടങ്ങിയ ടീമിൽ രണ്ട് പേരും മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിലെ വിദ്യാർത്ഥികളായ ഗോകുൽ കൃഷ്ണ, സംജിത്ത് പി.എസ് എന്നിവരാണ്. സ്കൂളിലെ കായിക അദ്ധ്യാപകനായ വിജിത്ത് മാസ്റ്റരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്

വളരെ പുതിയ വളരെ പഴയ