മാഹി :കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2024 ഒക്ടോബർ 26, 27 തിയ്യതികളിൽ നടന്ന 26ാമത് കേരള സംസ്ഥാന സബ്-ജൂനിയർ ആൻറ്റ് കിഢീസ് തൈക്കോണ്ടോ 2024 ചാമ്പ്യൻഷിപ്പ് മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം (സിൽവർ മെഡൽ) നേടിയ പെരിങ്ങാടി അൽ ഫലാഹ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി വസീം ജാബിർ (പെരിങ്ങാടി). ബഷീർ ഏരത്തിന്റെ മകളുടെ മകനാണ്.