പള്ളൂർ ആറ്റ കൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും, സർവ്വമത പ്രർത്ഥനയും നടത്തി.

 


പള്ളൂർ:പള്ളൂർ ആറ്റ കൂലോത്ത് അർച്ചന കലാസമിതിയുടെ ആഭിമുഖ്യത്തിൽ മാഹത്മജിയുടെ 156ാം ജന്മദിനത്തിൽ ഗാന്ധി ജയന്തി വരാഘോഷത്തിൻ്റെ ഭാഗമായി പുഷ്പ്പർ ച്ചനയും, സർവ്വമത പ്രർത്ഥനയും നടത്തി.

 പുഷ്പാർച്ചനയും സർവ്വമത പ്രർത്ഥനയും സംഘടിപ്പിച്ചു. എൻ. മോഹനൻ, കെ.വി. പ്രകാശ് ബാബു. അഭിഷ.' പി.കെ.റിയ രജീഷ്. നിയ രജീഷ്. തുടങ്ങിയവർ പ്രസംഗിച്ചു.ടി.ടി വത്സൻ. അലൻ ദേവ് എ.കെ. തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ