മയ്യഴി: മയ്യഴിയുടെ ചരിത്രകാരനും എഴുത്തുകാരനും പ്രഭാഷകനും ദീർഘകാലം മാതൃഭൂമി മയ്യഴി ലേഖകനുമായിരുന്ന സി.എച്ച്. ഗംഗാധരൻ്റെ 11-ാം ചരമവാർഷികം ആചരിക്കുന്നു. ഇന്ന് വൈകുന്നേരം നാലിന് മാഹി റെയിൽവെ സ്റ്റേഷൻ റോഡിലെ കാപ്പിറ്റോൾ വെഡ്ഡിങ്ങ് സെൻ്ററിലാണ് അനുസ്മരണം നടക്കുന്നത്. കെ.ആർ.എം.യു. മാഹി - തലശ്ശേരി മേഖലാ കമ്മിറ്റിയും ജീവനാളം മാഹി കൂട്ടായ്മയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. മയ്യഴിയുടെ കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നിർവ്വഹിക്കും.

#tag:
മയ്യഴി