മാഹി - തലശ്ശേരി ദേശീയ പാതയിൽ ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപംടാർ ഉരുകി യൊലിച്ച് ഇതുവഴിയുള്ള യാത്ര ക്ലേശം അനുഭവിക്കുന്നു.

ന്യൂമാഹി: മാഹി – തലശ്ശേരി ദേശീയ പാതയിൽ ന്യൂമാഹി ചെക്ക്പോസ്റ്റിന് സമീപംടാർ ഉരുകി യൊലിച്ച് തിരമാല പോലെ റോഡ് ഇതുവഴിയുള്ള യാത്ര സാഹയാത്രയായി മാറുന്നു എന്നത് വാഹന യാത്രികർക്ക് യാത്ര ക്ലേശം അനുഭവിക്കുന്നു മാഹിപ്പാലത്തിന് സമീപം സിബ്രാ ലൈൻഇല്ലാത് വിദ്യാർത്ഥികളും ജോലി ആവശ്യത്തിനും മറ്റു പോകുന്നവർ പ്രയാസം നേരിടുന്നു മാസങ്ങൾക്ക് മുൻപ് ടാർ തിരമാലയിൽ പെട്ട് ബൈക്ക് യാത്രക്കാരി മരണപ്പെട്ടിരുന്നു.ഈ അവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ കണ്ണ് തുറക്കേണ്ടതുണ്ട്.

വളരെ പുതിയ വളരെ പഴയ