മാഹി : HTലൈനിൽ – പ്രവൃത്തി നടക്കുന്നതിനാൽ 22-06-24 ന് രാവിലെ 8 മണി മുതൽ 5 മണി വരെ, പെരുമുണ്ടേരി, പനച്ചുള്ളയിൽ, മാങ്ങോട്ടുക്കാവ്, പെരിങ്ങാടി, കൂലോത്തമ്പലം, മങ്ങാട്, കവിയൂർ, അംബേദ്ക്കർ വായനശാല,മിന്നത്ത് പിടിക, ചെറിയത്ത് മുക്ക്, കല്ലങ്കൂൽ, കുന്നുമ്മൽ, എന്നീ ട്രാൻസ്ഫോമറിൽ നിന്നുള്ള വൈദ്യുതി വിതരണം ഭാഗീകമായി തടസ്സപ്പെടും.