ഹോംMahe മാഹി മേഖലയിൽ സ്കൂളുകൾ നാളെ തുറക്കും byOpen Malayalam -ജൂൺ 05, 2024 മാഹി: മധ്യവേനൽ അവധി കഴിഞ്ഞ് മയ്യഴി മേഖലയിലെ സ്കൂളുകൾ നാളെ തുറക്കും.ഈ അധ്യയന വർഷം സർക്കാർ വിദ്യാലയങ്ങളിൽ സമ്പൂർണ്ണമായി സി.ബി.എസ്.സി പാഠ്യപദ്ധതി നടപ്പാവുകയാണ്. #tag: Mahe Share Facebook Twitter