പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിന്റെ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും

31-03-24 ന് ഞായറാഴ്ച്ച പള്ളൂർ ഇലക്ട്രിക്സിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന പള്ളൂർ കമ്മ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രി കല ഫർണ്ണിച്ചാർ, ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതീ ക്ഷേത്രം അറവിലത്ത് പാലം ചാലക്കര മുക്കവൻ പറമ്പ് മണ്ടപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

വളരെ പുതിയ വളരെ പഴയ