മാഹി:ഫെബ്രുവരി 9ന് പുതുശ്ശേരി ടുറിസം ഡിപ്പാർട്ടുമെന്റിന്റെ സഹകരണത്തോടെ സ്വകാര്യ ചാനൽ നടത്താനിരുന്ന ഏക ദിന മയ്യഴി മഹോത്സവം സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു.
പുതിയ തീയ്യതി പിന്നീട് അറിയിയിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ അറിയിച്ചു.