അഴിയൂർ :ഡെങ്കിപ്പനിക്കെതിരെ ശുചീകരണ യജ്ഞവും ബോധവൽക്കരണവും സംഘടിപ്പിച്ചു
അഴിയൂർ പഞ്ചായത്ത്, ആരോഗ്യ വിഭാഗം, വടകര കോസ്റ്റൽ പോലീസ്,
ചോമ്പാല പോലീസ്,
ഹാർബർ എഞ്ചിനിയറിംഗ്,
അഴിയൂർ HSS, ലെ NSS
വളണ്ടിയർമാർ, ഹാർബർ
തൊഴിലാളികൾ, നാട്ടുകാർ
സംയുക്തമായി ചേർന്ന്
ചോമ്പാല ഹാർബർ പരിസരത്ത് ശുചീകരണ യജ്ഞവും
ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിപാടിയിൽ പ്രസാദ് (ഹെൽത്ത് ഇൻസ്പെക്ടർ), അർജുൻ (ഫിഷറീസ് റെസ്ക്യൂ ) ,സുജാത (ഹെൽത്ത് ഇൻസ്പെക്ടർ അഴിയൂർ), ബൈജു (ഫിഷറീസ് റെസ്ക്യൂ ) രാജീവൻ (F TS )
ശ്രീജിത്ത്, പ്രദീപ് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് വിഭാഗം)
കോസ്റ്റൽ പോലീസുകാരായ ബിനീഷ്,അരുൺ കുമാർ ,സന്തോഷ്
കൂടാതെ വിദ്യാർത്ഥികൾ
നാട്ടുകാർ, ഹാർബർ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു