ദേശീയ യുവജന വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു.

മാഹി:മാഹി നെഹറു യുവകേന്ദ്രയുടെയും പള്ളൂർ ആറ്റാ കൂലോത്ത് അർച്ചനാ കലാസമിതിയുടെയുഠ സംയുക്തതാഭിമുഖ്യത്തിൽ ദേശീയ യുവജന വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ ഗവ: മിഡിൽ അവ റോത്ത്, സ്കൂളിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് ടീച്ചർ പി. സീത ലക്ഷമി ടീച്ചർ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യപക അവാർഡ് ജേതാവ് സി.വി.രാജൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എൻ മോഹനൻ, കെ.പി. മുഹമ്മദ്, ആ ശംകൾ നേർന്ന് സംസാരിച്ചു. ടി. സായന്ത് സ്വാഗതവും, കെ. മുഹനദ് നന്ദിയും രേഖപ്പെടുത്തി.

വളരെ പുതിയ വളരെ പഴയ