മാഹി: നഗരസഭയുടെ നിയന്ത്രണത്തിലുള്ള ടാഗോർ പാർക്കിനടുത്ത എട്ട് ക്വാർട്ടേർസുകൾ അവകാശികൾക്ക് സർക്കാർ പുതുക്കി നിർമ്മിച്ചു നൽകി.ഗവൺമെൻ്റ് ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി തേനി ജയകുമാർ താക്കോൽദാനം നടത്തി.അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ നഗരസഭാ കമ്മീഷണർ ഭാസ്കരൻ എന്നിവർ സംസാരിച്ചു
രമേശ് പറമ്പത്ത് എംഎൽഎ അദ്ധ്യക്ഷത വഹിച്ചു.