മാഹി ബീച്ച് ഫുട്ബോൾ ടൂർണമെന്റ്21 മുതൽ ഫെബ്രുവരി നാലുവരെ.

മയ്യഴി : പാറക്കൽ യുവരശ്‌മി ആർട്സ് ആൻഡ് സ്പോർട്‌സ് ക്ലബ് മാഹി ബീച്ച് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു. 21 മുതൽ ഫെബ്രുവരി നാലുവരെ മാഹി പാറക്കൽ കടപ്പുറത്തെ പ്രത്യേകം സജ്ജീകരിച്ച ഗ്രൗണ്ടിൽ എല്ലാദിവസവും വൈകുന്നേരം അഞ്ചിനാണ് മത്സരം.മലബാറിലെ 16 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും.

വളരെ പുതിയ വളരെ പഴയ