ചൈത്രം ബാബു റോഡ് നാടിനു സമർപ്പിച്ചു

ചോമ്പാല : അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനായിരുന്ന ചൈത്രം ബാബുവിന്റെ ഓർമ്മ നിലനിർത്തുന്നതിന് അഴിയൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ എ.ഇ.ഓഫീസ് ആവിക്കര ബീച്ച് റോഡ് ഇന്ന് മുതൽ ചൈത്രം ബാബു റോഡ് .

നാമകരണോൽഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു .

വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധൃക്ഷത വഹിച്ചു

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുക്കൊണ്ട് 9-ാം വാർഡ് മെമ്പർ ജയചന്ദ്രൻ ,

ചൈത്രം ബാബു റോഡ്
നാടിനു സമർപ്പിച്ചു

ചോമ്പാല : അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനായിരുന്ന ചൈത്രം ബാബുവിന്റെ ഓർമ്മ നിലനിർത്തുന്നതിന് അഴിയൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ എ.ഇ.ഓഫീസ് ആവിക്കര ബീച്ച് റോഡ് ഇന്ന് മുതൽ ചൈത്രം ബാബു റോഡ് .

നാമകരണോൽഘാടനം അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു .വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അദ്ധൃക്ഷത വഹിച്ചു

ചടങ്ങിൽ ആശംസകൾ അർപ്പിച്ചുക്കൊണ്ട് 9-ാം വാർഡ് മെമ്പർ ജയചന്ദ്രൻ,എ.ടിശ്രീധരൻ,എം.പി.ബാബു, ബാബുരാജ്. പി . രാഘവൻ .കെ.പി. ബിനീഷ് പി.കെ. കെ.പി.ഗോവിന്ദൻ എ.ടി.മഹേഷ് ,ഒ.ബാലൻ കെ.പി.വിജയൻ.അജിത്. എം.കെ.സുരേഷ് എന്നിവർ സംസാരിച്ചു

എ.ടിശ്രീധരൻ,എം.പി.ബാബു, ബാബുരാജ്. പി . രാഘവൻ .കെ.പി. ബിനീഷ് പി.കെ. കെ.പി.ഗോവിന്ദൻ എ.ടി.മഹേഷ് ,ഒ.ബാലൻ കെ.പി.വിജയൻ.അജിത്. എം.കെ.സുരേഷ് എന്നിവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ