മാഹി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടന്നു

സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി മാഹി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനം നടന്നു. മാഹി ഗവ; ജനറൽ ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിൽ സപ്യൂട്ടി ഡയറക്ടർ ഡോ. എ.പി.ഇസ്ഹാഖ്, ജുനിയർ അക്കൗണ്ട്‌സ് ഓഫീസർ എം.എൻ. പ്രദീപൻ, അജിതകുമാരി, അമിത,ശാലിനി,വി.പി. സുജാത എന്നിവരും പള്ളൂർ കമ്മ്യുണിറ്റി ആശുപത്രിയിൽ പി.പി. രാജേഷ്, സൂസി സ്റ്റീഫൻ, ഏലിയമ്മ പുന്നൂസ് , ബിന്ദു, ബിന്ദു.എസ്, സുബീഷ്, സീസൺ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ