മാഹി സെൻ തെരേസ തീർത്ഥാടന കേന്ദ്രത്തിൽ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം ആചരിക്കുന്നു.

മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ തെരേസ തീർത്ഥാടന കേന്ദ്രത്തിൽ ജാതിമതഭേദമന്യേ ഏവരുടെയും അഭയ കേന്ദ്രവും മാഹി ദേശത്തിന്റെ സംരക്ഷകയും ,അത്ഭുത പ്രവർത്തകയുമായ ആ വിലായിലെ വി. അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവം ഒക്ടോബർ അഞ്ച് മുതൽ 22 വരെ നടക്കുന്നു.പ്രധാന ഉൽസവ ദിനം ഒക്ടോബർ 14, 15 തിയ്യതികളിലാണ് 300ാം വർഷ ആചരണമാണ് ഈ വർഷം ഉൽസവമായി ആചരിക്കുന്നത്.

വളരെ പുതിയ വളരെ പഴയ