ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിയുമായി കൂടിക്കാഴ്ച നടത്തി

 


ദക്ഷിണേന്ത്യയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഗണേശനാഥൻ കേതീശ്വരൻ പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസാമിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. നിയമസഭാ സമുച്ചയത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി എൻ. രംഗസാമി സ്വീകരിച്ചു. കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ കൃതികാ ദേവി കേതീശ്വരനും കൂടെയുണ്ടായിരുന്നു


 

വളരെ പുതിയ വളരെ പഴയ