ഹോംMahe ചാന്ദ്രദിനാഘോവും സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു byOpen Malayalam -ജൂലൈ 20, 2023 മാഹി: ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിലെ ചാന്ദ്രദിന ആഘോഷവും സയൻസ് ക്ലബ് ഉദ്ഘാടനവും ചാന്ദ്രദിനമായ ജൂലൈ ഇരുപത്തിയൊന്ന് വെള്ളിയാഴ്ച പത്ത് മണിക്ക്.റിട്ട: എ.ഇ.ഒ കെ. തിലകൻ നിർവ്വഹിക്കുന്നു. #tag: Mahe Share Facebook Twitter