വൈദ്യുതി വിതരണം മുടങ്ങും

20-06-2023 ചൊവ്വാഴ്ച്ച കാലത്ത് 9 മണി മുതൽ 11 മണി വരെ പള്ളൂർ ഇലക്ട്രസിറ്റി ഓഫിസിൻ്റെ പരിധിയിൽ വരുന്ന കിഴന്തൂർ, ചാലക്കര വയൽ, പോന്തയാട്ട്, എന്നി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല

വളരെ പുതിയ വളരെ പഴയ