അഴിയൂർ:കുഞ്ഞിപ്പള്ളി അണ്ടിക്കമ്പനിക്ക് സമീപംനസീമ മൻസിൽ താമസിക്കുന്ന തൈക്കണ്ട യിൽ ജലാലുദ്ദീന്റെ ഭാര്യ സറീന ( 40 ) കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞയറാഴ്ച രാവിലേ മുതൽ കാണാതായ ഇവരെ ഇന്ന് പുലർച്ചയാണ് എരിക്കിൻ ചാലിലെ തറവാട് വീട്ടിലേ കിണറ്റിൽ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആസ്പത്രി മോർച്ചറി ലേക്ക് മാറ്റി. മക്കൾ: മുഹമ്മദ്, മഖ്ദൂബ്.
ദുബൈ കെ.എം.സി.സി. വടകര മണ്ഡലം സെക്രട്ടറിയാണ് തൈക്കണ്ടി ജലാലുദ്ദീൻ.