പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ എല്ലാവർക്കും സംസ്ക്യത ഭാഷാ പ്രാവിണ്യം നേടാൻ എന്ന ആശയത്തോട് കൂടി ആരംഭിക്കുന്ന. സംസ്ക്യത പഠനകേന്ദ്രത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം കാർത്തിക ദിനത്തിൽ( 16 /6 /23 )
പ്രശസ്ത സംസ്കൃത പണ്ഡിതൻ ഡോ.രാം ശക്തി ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
എല്ലാ ഞായറാഴ്ച്ചയും നടക്കുന്ന
ക്ലാസിനെ കുറിച്ച് വിശ്വസംസ്കൃത പ്രതിഷ്ഠാനം കണ്ണൂർ ജില്ല
അദ്ധ്യക്ഷ ശ്രീമതി നിഷ പ്രവീൺ വിശദികരണം നടത്തി.ക്ഷേത്രസമിതി സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതവും
പ്രസിഡണ്ട് ഒ.വി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.സി.വി രാജൻ മാസ്റ്റർ സജിത വൈ.എം ആശംസ അർപ്പിച്ചു.പവിത്രൻ കൂലോത്ത് നന്ദി പറഞ്ഞു.
സൗജന്യ സംസ്കൃത ക്ലാസ്
രജിസ്ട്രേഷൻ ആരംഭിച്ചു.
ഫോൺ 9846422367 +919048165257