ഹോംമയ്യഴി നാളെ വൈദ്യുതി മുടങ്ങും byOpen Malayalam News -ഡിസംബർ 15, 2025 മയ്യഴി: ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ 16-12-2025 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മാഹി ടൗണിൽ വൈദ്യുതി മുടങ്ങും. #tag: മയ്യഴി Share Facebook Twitter