പള്ളൂർ സി എച്ച് സെന്റർ വക കിടപ്പ് രോഗികൾക്ക് ഓരോ മാസത്തേക്കുള്ള
പമ്പേഴ്സ് വിതരണ ഉദ്ഘാടനം മസ്കത്ത്, കെ എം സി സി സ്ഥാപക പ്രസിഡണ്ട് കരീംസാഹിബ് നിർവഹിച്ചു.
ചടങ്ങിൽ എസ് ടി യു ദേശീയ പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, എസ്.ടി.യു. ദേശീയ വൈസ് പ്രസിഡണ്ട് പീ യൂസഫ്,പള്ളൂർ സി എച്ച് സെന്റർ പ്രസിഡണ്ട് ഇസ്മായിൽ ചങ്ങരോത്ത്, സെക്രട്ടറി വി.കെ.റഫീഖ്, ജില്ല മുസ്ലിം ലീഗ് പ്രസിഡണ്ട് പി.ടി. കെ.റഷീദ്,കരീംസാഹിബ് പള്ളൂർ, ഇ.ഷറഫുദ്ദീൻ മാസ്റ്റർ,
അഡ്വ: സി.വി.എ.ലത്തീഫ്,
അൽത്താഫ് പാറാൽ,എ പി അഷ്റഫ്
എന്നിവർ പങ്കെടുത്തു.