ന്യു മാഹിയിൽ മാലിന്യ നിർമ്മാർജന ക്യാമ്പയിൻ

സി പി ഐ എം ന്റെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ നിർമ്മാർജന ക്യാമ്പയിന്റെ ഭാഗമായി ന്യൂ മാഹി ലോക്കൽ തല ഉദ്ഘാടനം ഏടന്നൂരിൽ തോട് വൃത്തിയാക്കി കൊണ്ട് തലശ്ശേരി ഏരിയ സെക്രട്ടറി സ: സി കെ രമേശൻ നിർവ്വഹിച്ചു

വളരെ പുതിയ വളരെ പഴയ