ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ 96 ബാച്ച് പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമവും പൂർവ്വ അദ്ധ്യാപകൻ സി. വി. രാജൻ പെരിങ്ങാടി എഴുതിയ “നർമദ്യുതി” പുസ്തകത്തിന്റെ പ്രകാശനം സ്കൂളിൽ വെച്ചു നടന്നു പൂർവ്വവിദ്യാർത്ഥി-അദ്ധ്യാപക സംഗമം പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചുപുസ്തക പ്രകാശനം 96 ബാച്ച് സ്കൂൾ ലീഡർ പി. ആർ. സുനിൽ കുമാർ ആദ്യ കോപ്പി കെ. സി. ഷഫീസ് അസ്സൂട്ടിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.