ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ 96 ബാച്ച് പൂർവ്വവിദ്യാർത്ഥി അദ്ധ്യാപക സംഗമവും പൂർവ്വ അദ്ധ്യാപകൻ സി. വി. രാജൻ പെരിങ്ങാടി എഴുതിയ “നർമ്മദ്യുതി” പുസ്തകത്തിന്റെ പ്രകാശനം സ്കൂളിൽ വെച്ചു നടന്നു പൂർവ്വവിദ്യാർത്ഥി-അദ്ധ്യാപക സംഗമം പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചർ ഉത്‌ഘാടനം നിർവഹിച്ചുപുസ്തക പ്രകാശനം 96 ബാച്ച് സ്കൂൾ ലീഡർ പി. ആർ. സുനിൽ കുമാർ ആദ്യ കോപ്പി കെ. സി. ഷഫീസ് അസ്സൂട്ടിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. തങ്ങളുടെ അധ്യാപകന്റെ കൃതി പൂർച്ച വിദ്യാർത്ഥികൾ ഏറ്റെടുത്ത് ഗുരു ദക്ഷിണയായി പ്രകാശനം ചെയ്യുകയായിരുന്നു പി സുമേഷ് അദ്ധ്യക്ഷം വഹിച്ച ചാങ്ങിൽഡോ:ഇ ടി സ്മിത പ്രഫസർകോളേജ് ഓഫ് ടീച്ചർ എജുക്കേഷൻകാസർക്കോട്, സിമി ദേവസ്യ, ടി എ പ്രജീഷ് എന്നിവർപ്രസംഗിച്ചു മുൻ . പ്രധാന അധ്യാപകൻ കെ കെ പത്മനാഭൻ പുസ്തകപരിചയം നടത്തി സി വി രാജൻ പെരിങ്ങാടി മറുപടി പ്രസംഗം നടത്തി.