പുതുച്ചേരി : മത്സ്യബന്ധന നിരോധന കാലത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നൽകി വരുന്ന സഹായധനം 5500രൂപയിൽ നിന്ന് 6500 രൂപയാക്കി വർദ്ധിപ്പിച്ചത് അനുവദിച്ചു.പുതുച്ചേരിയിൽ 9355 ,കാരൈക്കൽ 3380 ,യാനം 5048 കുടുംബങ്ങൾക്കാണ് സഹായധനം ബേങ്ക് വഴി ലഭിക്കുക. മയ്യഴിയിലെ 515 കുടുംബങ്ങൾക്ക് ജൂൺ ആദ്യ വാരം മുതൽ ബേങ്ക് വഴി സഹായ ധനം ലഭിക്കും.