കുഞ്ഞി പള്ളിയിൽ ഡി വൈ എഫ് ഐ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

കുഞ്ഞിപ്പള്ളി:അഴിയൂർ ലഹരി കേസ്
ഏഷ്യാനെറ്റിന്റെ കള്ളവാർത്തയ്ക്കും എസ്ഡിപിഐ നെറികേടിനും മാപ്പില്ല എന്ന് പ്രഖ്യാപിച്ച് കൊണ്ട്,
പൊതുപ്രവർത്തകർക്ക് നേരെ നടക്കുന്ന കള്ളപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും തുറന്ന് കാട്ടാൻ,
ഡിവൈഎഫ്ഐ കുഞ്ഞിപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. കാവ്യ ബാലകൃഷണൻ്റെ അധ്യക്ഷതയിൽ ചേർന്ന ജനകീയ പ്രധിഷേധം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉദ്ഘാടനം ചെയ്തു.കെ ഭഗീഷ്, പി സുബി എന്നിവർ സംസാരിച്ചു.അഡ്വ: പി ആശിഷ് സ്വാഗതവും പറഞ്ഞു
*

വളരെ പുതിയ വളരെ പഴയ