ന്യൂമാഹി: ന്യൂ മാഹി എം എം ഹയർ സെക്കൻ്ററി സ്കൂളിൽയുപി വിഭാഗം ലീവ് വേക്കൻസിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 9895946782