ചോമ്പാല: സൈബർ കേസ് പ്രതികളെ ആന്ധ്രപ്രദേശിലെ കവാലിയിൽ വെച്ച് ചോമ്പാല പോലീസ് പിടികൂടി.
ആന്ധ്രപ്രദേശ് നെല്ലൂർ ജില്ലയിൽ കവാലി സ്വദേശികളായ മേഘ ഗിരീഷ് (22), അമീർ സുഹൈൽ ഷെയ്ക്ക് (28) എന്നിവരെയാണ് ചോമ്പാല പോലീസ് സംഘം നെല്ലൂർ ജില്ലയിലെ കവാലി വൺ ടൗൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് പിടികൂടിയത്. 2024 ജൂൺ മാസത്തിൽ സോഷ്യൽ മീഡിയയിൽ