ന്യൂ മാഹിയിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ന്യൂ മാഹി പോലീസ് സ്റ്റേഷനും ജനമൈത്രി പോലീസിൻ്റെയും പാറാൽ പൊതുജന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ചടങ്ങ് ന്യൂ മാഹി എസ് ഐ രവീന്ദ്രൻ ഉത്ഘാടനം ചെയ്തു.
ന്യൂ മാഹി ASI സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.കതിരൂർ S I ബിന്ദുരാജ് ബോധവൽക്കരണ ക്ലാസ് എടുത്തു.
വായനശാല സെക്രട്ടറി സനീഷ് കുമാർ ടി പി സ്വാഗതവും ബാലകൃഷ്ണൻ ഡ്രൈവർ
നന്ദി യും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ