ന്യൂമാഹി പുന്നോൽ ബാങ്ക് അതിർത്തിയിൽ മാഹിപ്പാലം, കുറിച്ചിയിൽ , പെരിങ്ങാടി , പാറാൽ , പുന്നോൽ ദേശങ്ങളിൽ വേനൽ കനത്തതോടെ തണ്ണീർ പന്തൽ സ്ഥാപിച്ചു . ന്യൂമാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു.