അഴിയൂർ ചുങ്കം പതിനേഴാം വാർഡിൽ ഗ്രീൻസ് ആസ്പത്രി മുതൽ നേഷനൽ ഹൈവേ വരെയുള്ള റോഡിന്റെ പ്രവൃത്തി ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും, വാർഡ് മെമ്പറുമായ ആയിഷ ഉമ്മർ നിർവ്വഹിച്ചു.
പി കെ. കാസിം അദ്ധ്യക്ഷം വഹിച്ചു.
സഫീർ പുല്ലമ്പി, മഹമ്മൂദ് ഫനാർ , സവാദ് പുല്ലമ്പി, സുബൈർ പാലക്കൂൽ, അഷ്റഫ്, കാസിം എന്നിവർ പങ്കെടുത്തു.
#tag:
Mahe