മാഹി വിദ്യഭ്യാസ മേഖലയിൽ 1987ലെ മികച്ച അദ്ധ്യാപികക്കുള്ള ദേശിയ അവാർഡ് ശ്രീമതി. ഭവാനി ടീച്ചറേ
മാഹി ദെ ലബൂർ ദൊനെ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ആദരിച്ചു.
9. 03. 2023. വ്യാഴാഴ്ച നടന്ന ചടങ്ങിൽ വന്ദ്യ ഗുരുനാഥയെ അവരുടെ വീട്ടിലെത്തി ഷാളണിയിച്ചു ആദരിക്കുകയുണ്ടായി
ടീച്ചരുടെ വിദ്യാഭ്യാസം ടെല്ലിചെരി ഗേൾസ് ഹൈ സ്കൂളിൽ ആയിരുന്നു. ഔദ്യോഗിക ജീവിതം ആരംഭിച്ചത്.മാഹീ ദെ ലബൂർദൊനെ കോളേജിൽ ആയിരുന്നു.ഗേൾസ് ഹൈ സ്കൂൾ ഉണ്ടായപ്പോൾ അവിടെ ജോയിൻ ചെയ്തു.
മാഹി വളവിൽ “വലിയവീട്ടിൽ” കുടുംബ അംഗമാണ്. നടേശൻ മാസ്റ്റർ സഹോദരനാണ്.