കലാഗ്രാമത്തിൽ കലാ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു

മാഹി: മലയാള കലാഗ്രാമത്തിൽ പുതിയ ബാച്ചിലേക്ക് കലാ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, വയലിൻ, മൃദംഗം, പെയിൻ്റിങ്ങ് ,മ്യൂറൽ പെയിൻ്റിങ്ങ് ‘ യോഗഎന്നിവയിലാണ് പരിശീലനം നൽകുന്നത്.
അപേക്ഷകൾ ഏപ്രിൽ 10നകം ലഭിച്ചിരിക്കണം.
ആറ് മാസം വീതം
ദൈർഘ്യമുള്ള മ്യൂറൽ പെയിൻ്റിങ്ങ് പ്രാഥമിക പരിശീലന കോഴ്സ്,, യോഗ ഇൻസ്ട്രക്ടേർസ് ട്രെയിനിങ്ങ് കോഴ്സ് എന്നിവയിലേക്കുള്ള ക്ലാസ്സുകൾ ഏപ്രിൽ 16ന് ആരംഭിക്കും. ഫോൺ: 04902332961,7907361149, 9447646125

വളരെ പുതിയ വളരെ പഴയ