പുതുച്ചേരി : മാഹിയിൽ നഴ്‌സിങ് കോളേജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ രംഗസാമി വ്യാഴാഴ്ച നിയമസഭയെ അറിയിച്ചു.
മാഹി മേഖലയിൽ അനുയോജ്യമായ സർക്കാർ ഭൂമിയുടെ ലഭ്യതയും കേന്ദ്രസർക്കാരിന്റെ അനുമതിയും ലഭിക്കുന്നതനൂസരിച്ച് നഴ്‌സിങ് കോളേജ് ആരംഭിക്കുമെന്ന് മാഹി നിയമസഭാംഗം രമേഷ് പറമ്പത്തിന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
#tag:
Mahe