അഴിയൂർ: അഴിയൂർ ഹാജിയാർ പള്ളിക്ക് പിൻവശം സരിഗ നഗറിൽ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. KL 53 D 6208 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കാണ് പ്രദേശത്ത് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തോളമായി ബൈക്ക് ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്ന നിലയിലായിരുന്നു. സംഭവത്തിൽ നാട്ടുകാർ ചോമ്പാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
