മഹാനവമി: മാഹിയിൽ പൊതു അവധി ഒക്ടോബർ 20-ലേക്ക് മാറ്റി
byOpen Malayalam Webdesk-
മാഹി: മഹാനവമിയുടെ ഭാഗമായി മാഹി മേഖലയിൽ ഒക്ടോബർ 19-ന് പ്രഖ്യാപിച്ചിരുന്ന പൊതു അവധി 20-ലേക്ക് മാറ്റി സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി എം.വി. ഹിരൺ ആണ് ഇക്കാര്യം അറിയിച്ചത്.