പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

 


പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 2) വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് വൈദ്യുതി മുടങ്ങുക. പള്ളൂർ കോയ്യോട്ട് തെരു, മൂന്നങ്ങാടി, ഇടയിൽ പീടിക, പന്തക്കൽ, നവോദയ, പന്തോകൂലോത്ത്, മൊട്ടേമ്മൽ, പനങ്ങാട്ടിൽ, മൂലക്കടവ്, മാക്കുനി എന്നീ പ്രദേശങ്ങളിലാണ് ഈ സമയത്ത് വൈദ്യുതി വിതരണം ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ