ന്യൂ മാഹി: ന്യൂ മാഹി സഹൃദയ സാംസ്കാരിക വേദി സംഘടിപ്പിച്ച വായനാമത്സരത്തിൽ വിജയികളായ പി.കെ. രാമൻ മെമ്മോറിയൽ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് അഡ്വ. ടി. അശോക് കുമാർ എം.എൽ.എ ഉപഹാരങ്ങൾ വിതരണം ചെയ്തു.
വിജയികൾ:
എൽ.പി. വിഭാഗം:
* ഒന്നാം സ്ഥാനം: അജ്വാൻ നഫീസ
* രണ്ടാം സ്ഥാനം: മറിയം ഷെയ്ക്ക
* മൂന്നാം സ്ഥാനം: മുഹമ്മദ് ബില്ലാ ഷമീർ
* പ്രോത്സാഹന സമ്മാനം: റിജുൽ ആർ. രഞ്ജിത്, അർപിത
യു.പി. വിഭാഗം:
* ഒന്നാം സ്ഥാനം: ഫാത്തിമ ഷെസ ഷമീർ
* രണ്ടാം സ്ഥാനം: ഇസ മെഹക്ക്
* മൂന്നാം സ്ഥാനം: ഗ്യാൻ സന്തോഷ്
* പ്രോത്സാഹന സമ്മാനം: ഷെറി എം. ദാസ്, റഷ ഫാത്തിമ
