പോലീസുകാർ യോഗ പരിശീലനം നടത്തി


മാഹി: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി, മാഹി സബ് ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥർ മാഹിയിലെ ടാഗോർ പാർക്കിൽ യോഗ സെഷൻ നടത്തി, മാഹി സബ് ഡിവിഷനിലെ എല്ലാ യൂണിറ്റുകളിലെയും പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. മാഹി സി ഐ പി എ അനിൽ

 എസ് ഐ മാരായ സന്തോഷ്, തമിഴരസൻ, റീന മേരി ഡേവിഡ്, എന്നിവർ സംബന്ധിച്ചു. അഖിലേന്ത്യ തലത്തിൽ പോലീസ് മീറ്റിൽ പങ്കെടുത്ത ഗ്രേഡ് എസ് എസ് സുരേഷ്, പി സി രാജമാണിക്യം എന്നി വർ യോഗ പരിശീലനം നൽകി.

വളരെ പുതിയ വളരെ പഴയ